ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

School

ജി. വി. എച്ച്. എസ്. എസ്. മടിക്കൈ
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1921
സ്കൂള്‍ കോഡ് 12027
സ്ഥലം മടിക്കൈ
സ്കൂള്‍ വിലാസം മടിക്കൈ. പി.ഒ,
കാസറഗോഡ്
പിന്‍ കോഡ് 671314
സ്കൂള്‍ ഫോണ്‍ 04672240720
സ്കൂള്‍ ഇമെയില്‍ 12027madikai@gmail.com
സ്കൂള്‍ വെബ് സൈറ്റ് www.gvhssmadikai.blogspot.com
വിദ്യാഭ്യാസ ജില്ല കാഞ്ഞങാട്
റവന്യൂ ജില്ല  കാസറഗോഡ് 
ഉപ ജില്ല ഹൊസ്ദുര്ഗ് ‌
ഭരണ വിഭാഗം സര്‍ക്കാര്‍ ‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 403
പെണ്‍ കുട്ടികളുടെ എണ്ണം 410
വിദ്യാര്‍ത്ഥികളുടെ എണ്ണം 813
അദ്ധ്യാപകരുടെ എണ്ണം 30
പ്രിന്‍സിപ്പല്‍ ശ്രീമതി.താഹിറ
പ്രധാന അദ്ധ്യാപകന്‍ ശ്രീ.രാജശേഖരന്‍ പി.വി.
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. സുനില്‍കുമാര്‍ 

No comments:

Post a Comment