ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

kala

ചില കുട്ടി ചിത്രങ്ങൾ   















 

  എട്ടാം ക്ലാസ്സിലെ ഹരിനന്ദ് വരച്ച ഭാരതീയ ഗണിത ശാസ്ത്രഞ്ജനായ   രാമാനുജന്റെ ചിത്രം 


 

 

 ഭാസ്കരാചാര്യർ

 

 
 
 
 
 
 
 
വി എച് എസ് സി വിദ്യാർത്ഥി മിഥുൻ ചന്ദ്രൻ വരച്ച ചിത്രങ്ങൾ        






 

 

 

ചാന്ദ്രദിനം ചാർട് പ്രദര്ശനം
















 

 

 

 

 

 

 

 

 

 

 

 

 

 




                                        വേദന(കവിത)
                  അഭിരാമി. കെ വി.-ജി.വി .എച്ച്.എസ്.എസ്.മടിക്കൈ        ക്ലാസ്8




                  പാപിയാകാന്‍ തിടുക്കപ്പെടുമ്പോഴും....
                  ജീവന്‍ നിലക്കാന്‍ ശ്രമിക്കുമ്പോഴും....
                  രക്തം വാര്‍ന്നു പിടയുമ്പോഴും....
                  നിലവിളി എങ്ങുമുയരുമ്പോഴും....
                  മാറില്‍ തുളഞ്ഞു കയറുന്ന കത്തിതന്‍-
                  വേഗത കണ്ടു നീ ആസ്വദിച്ചപ്പോഴും..
                  തീവ്രവാദത്തിന്‍ പേരു മുഴക്കുമ്പോഴും...
                  വാത്സല്യത്തോടെ നിന്നമ്മ വിളിച്ചത്..
                  'മകനേ'......  എന്നു മാത്രം
                  ഇടറുന്ന ശബ്ദത്തിലമ്മ വിതുമ്പിയതോ,...
                  പാപിയല്ല..... നീ  രാജ്യദ്രോഹിയല്ല...
                  എന്ന രോദനം മാത്രം..
                  സന്ധ്യ മിഴി പൂട്ടുന്ന നേരത്തും..
                  അമ്പിളി പുഞ്ചരിക്കുമ്പോഴും...
                  മാറില്‍ തുളയുന്ന കത്തി നോക്കി
                  ഇരുളില്‍ തിരിഞ്ഞു നടക്കുന്ന നേരത്തിലും..
                  മനസിലാഴ്ന്നു കയറിയ കുപ്പിച്ചില്ലാലറിഞ്ഞ-
                  വേദനയില്‍.........
                  നീയാര്‍ത്തു വിളിച്ചത് 'അമ്മേ'..എന്നു മാത്രം..


















No comments:

Post a Comment