ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday 12 December 2016

Hellow English







ഹലോ ഇംഗ്ലിഷ് ആരംഭിച്ചു
പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഭാഷാജ്ഞാനം കൈവരിക്കുന്നതിനായി പ്രൈമറി ക്ലാസ്സുകളിൽ ‘ ഹലോ ഇംഗ്ലീഷ്' ആരംഭിച്ചു.
മടിക്കൈ സെക്കന്റ് വിഎച്ച്എസ്എസിൽ ആരംഭിച്ച പദ്ധതി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ അബ്ദുൾ റഹ്മാൻ ഉദ്ഘാ ട നം ചെയ്തു പഞ്ചായത്തംഗം ശ്രീ.ടി.ശശി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.സുരേശൻ, എസ്.എം.സി.ചെയർമാൻ വി.സേതു, ടി.വി .സിന്ധു എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് എം.വത്സല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണൻ നന്ദിയും പറഞ്ഞു.
ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷ് പ്രസംഗവും, പാട്ടും. കഥയും സ്കിറ്റും അവതരിപ്പിച്ചത് ശ്രദ്ധേയമായി. അധ്യാപികമാരായ ഇ.ഗംഗാദേവി,കെ.കെ.ലേഖ ,എൻ.രജിത, ടി.കെ.രാധിക, കെ.ഗിരിജകുമാരി, സീനത്ത് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.




Sunday 4 December 2016

സബ്ജില്ലാകലോത്സവം-2016

വിജയികള്‍
LP
PRASANGAM MAL-DEVIKARAJ. K.V  -  B
PADYAM CHOLLAL-ARYANANDA. V  -  A
Chitrarachana - Pencil-NANDITHA. L.R  - A
Chitrarachana - JalachayamNANDITHA. L.R  - B
Lalithaganam-ARYANANDA. V  -  B
Mappilappattu-MUHAMMED SIYAD. C  -  A-II
Nadodi Nrutham-SREEMAI. T.V  - A-II
Katha Kathanam-SRADHA. S PRASAD  - A
Kadam Katha-SARANYA. N  -  A
UP
Padyamchollal - Malayalam-ADITHYANANDA. V  -  A-II
Lalithaganam-ADITHYANANDA. V  - B
Mappilappatu-ADITHYANANDA. V  -  A
Nadodi Nrutham-DEVIKA .M.V  - A
               SIVANANDA. P  - A
Chithra Rachana - Pencil-ARJUN. T.V  A
Chithra Rachana - Jalachayam-ARJUN. T.V   C
Bharathanatyam-SIVANANDA. P  -  B
HS
Chithra Rachana - Pencil-SHINTO KRISHNAN. U.V  -  C
Chithra Rachana - Water Colour-ABHIJITH. C -  C
Cartoon-BIJITHLAL. K -  C
Lalithaganam (Girls)-VIDHYA. P.P -  A
Mappilappattu (Girls)-VIDHYA. P.P  - A
Nadodi Nrutham(Girls)-DILNA. K.V  -  A
Prasangam - Malayalam-DEVANANDA. S PAVITHRAN - B
Kavitharachana - Malayalam-SARIGA GANGAN. K - A -I
Katharachana - Malayalam-SARIGA GANGAN. K - A-I
Upanyasam - Malayalam-JISHNU. K.T - A-II
Padyam Chollal - English-DEVARANJINI. P  -B
Padyam Chollal - Hindi-VIDHYA. P.P - A
Mimicry (Boys-ADWAID BALAN N - B
Vanchipattu-SARIGA GANGAN. K -A-I
Nadanpattu-SARIGA GANGAN. K- A
VHSE
Nadodi Nrutham (Girls)-AHALYA. K - B
Thiruvathira (Girls)-SNEHA. P.V - A

Monday 28 November 2016

പച്ചക്കറി കൃഷി.


നന്മ ക്ലബ്ബ്

സ്കൂൾ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലബ്ബ് സ്പോൺസർ ഗീത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെട്മിസ്ട്രസ് ബാലമണി ടീച്ചർ അധ്യക്ഷം വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ സുരേഷ്  കെ. ഉത്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ ശ്രീ സേതു.; വത്സല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് നീലേശ്വരം എക്സൈസ് ഓഫിസർ ശ്രീ വിജയന്റെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു.


നന്മ ക്ലബ്ബ് - ലഹരി വിരുദ്ധ ബോധവത്ക്കരണാ


Sunday 23 October 2016

കായികമേള - 2016

ഈ വർഷത്തെ സ്കൂൾ കായികമേള ഇന്ന് ആരംഭിച്ചു. വർണാഭമായ മാർച്ച് പാസ്റ്റിറ്റിൽ വിവിധ ഹൗസുകളും, സ്കൗട്ട്, റെഡ് ക്രോസ് വളണ്ടിയർമാർ പങ്കെടുത്തു. PTA മെമ്പർ ജയചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. സീനിയർ അസിസ്റ്റന്റ് വൽസല ടീച്ചർ പതാക ഉ
ഉയർത്തി.





ശാസ്ത്രനാടകം -2016

ഈ വര്‍ഷത്തെ ശാസ്ത്രനാടക മത്സരത്തില്‍ ഞങ്ങളുടെ സ്കൂള്‍ സബ്‌ജില്ലാ,ജില്ലാ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നു.

സബ്‌ജില്ലാ ശാസ്ത്രോത്സവം-2016

സബ്‌ജില്ലാ ശാസ്ത്രോത്സവം-2016-രാജാസ് എച്ച്.എസ്. എസ്സില്‍ നടന്ന ശാസ്ത്രോത്സവത്തില്‍ വിവിധ ഗ്രേഡുകള്‍ നേടിയവര്‍
MATHEMATICS FAIR
LP
Geometrical Chart-    SREEMAI. T.V       4           A     5
Puzzle-                        ANJANA. V. S        4           B     3
UP
Number Chart-           ARJUN. T.V               7             C     1
Geometrical Chart-    MRUDUL CHANDRAN. U. V 6       II     A     5
Puzzle-                        SAHALA YASMIN. A.P       6          B     3
HS
Geometrical Chart   - AKHILESH. M         8           C     1
Other Chart-                  MIDHUN. P. K     10           A     5
Working Model     -       KAVITHA. M. V     9           B     3
Games-                  SANOJ KRISHNAN. M     10          B     3
Single Project-        THARA. N. V     10          A     6

SCIENCE FAIR
Charts-                                   DEVIKA. V GANGADHARAN.     4           C     1
Simple Experiments-              ARYANANDA. V     4           B     3
 Working Model-                     NIRANJAN. T     7           B     3
 Still Model-                           AKSHAY. C     6           A     6
Research Type Project-         ARYANANDA. S PAVITHRAN     7          A     6
 Improvised Experiments     -VISHNU. V     6           A     10 ........I
Working Model-                    DEVANANDA. S PAVITHRAN     9           A     6
Still Model-                           SHINTO KRISHNAN. U.V     9           B     3
Research Type Project-        ASWATHI. P.V     8          C     1
Improvised Experiments-         AJMAL SAFWAN. A.P     9          B     3
Science Quiz-                           SAYANA. V     10           3...................II
Science Magazine-                   G. H. S. Madikai II     A     0
   
SOCIAL SCIENCE
 Elocution-                                NANDANA. A     7          A     5
Atlas Making-                            NAVIN MOHANAN.     10           B     3
Still Model-                                  ARJUN. N     10           A     5
Elocution-                                  ADWAITH MATHRADAN     8           B     3

WORK EXPERIENCE
 Thread Pattern-                       DEVIKA RAJ. K. V     3          B     200
 Beads Work-                          ASHWATHI. C.V     7           C     150
 Fabric Painting-                    SREENATH. P. P     7          B     185
 Fabric Printing Using Vegetables-HARINAND RAJ. M     7          A     225
 Paper Craft-                KHADEEJATH FIDA MEHARUBA.M.K     5           C     153
 Waste Materials Products-                SANDRA. P REJI     6          A     215
Umbrella Making-                             ANURAG. K     7           A     213
Beads Work-                                    AKSHAY KRISHNA. K     9          C     160
Coir Door Mats-                                 SIVANAND. P     9         B     204
 Embroidery-                                    VINAYA     9           B     180
Fabric Painting-                                 MIDHUN CHANDRAN     9           B     196
 Fabric Printing Using Vegetable-         ANUSREE. P.K     9          A     230
Net Making (Badminton/Volley Ball)                -RASNA. V. V     10           A     210
Paper Craft-                                               JITHIN. P REJI     8           B     198
Umbrella Making-                                          RENJITH. K     10           A     221
Fabric Painting-                                   ARYA. K     12         B     205




Friday 7 October 2016


വേൾഡ് സ്പേസ് വീക്ക് ആചരണം. - 2016





വേൾഡ് സ്പേസ് വീക്കിനോട് അനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം ISROയിലെ സയന്റിസ്റ്റായ ശ്രീ സനോജ് കുട്ടികൾക്കായി പ്രഭാഷണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ PTAപ്രസിഡണ്ട് സുനിൽകുമാർ അധ്യക്ഷനായി. ഹെട്മിസ്ട്രസ് ശ്രീമതി ബാലാമണി സ്വാഗതം പറഞ്ഞു . പഞ്ചായത്ത് പ്രസിഡണ്ട് ശ്രി സി.പ്രഭാകരൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.വത്സല ടീച്ചർ, എസ്എംസി ചെയർമാൻ ശ്രീ സുരേഷ്, വിദ്യാർത്ഥികളായ, അതുൽ, ജിഷ്ണു സ്റ്റാഫ് സെക്രട്ടറി കൃഷ്ണൻ മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു.ബെന്നി മാസ്റ്റർ നന്ദി പറഞ്ഞു.


Friday 19 August 2016

അക്ഷയ ഊർജ്ജ ദിനം - ആഗസ്റ്റ് - 20



അക്ഷയ ഊർജ്ജ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന റാലി - റാലിക്ക് ശങ്കരൻ മാസ്റ്റർ, ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Wednesday 17 August 2016

കർഷകദിനം - 2016




ഇന്ന് ചിങ്ങം ഒന്ന് .കർഷക ദിനമായ ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾ പ്രതിഞ്ജ എടുത്തു. ഹെട്മിസ്ട്രസ് ബാലാമണി ടീച്ചർ, ഗണേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങിൽ പ്രമുഖ കർഷകനായ ശ്രീ.കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ അവർകളെ ആദരിച്ചു.തുടർന്ന് തന്റെ കാർഷിക അനുഭവങ്ങൾ ശ്രീകുഞ്ഞിരാമൻ വിവരിച്ചു.

Sunday 14 August 2016


സ്വാതന്ത്ര്യ ദിനം - 2016






















ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ഇന്ന് ആചരിച്ചു. ഹെട്മിസ്ട്രസ് ബാലാമണി ടീച്ചർ പതാക ഉയർത്തി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ മാസ്സ്ഡ്രിൽ നടന്നു. എൽ.പി. മുതൽ വിഎച്ച്എസ് സി വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനവും, പ്രസംഗങ്ങളും നടന്നു . ചടങ്ങുകൾക്ക് ശേഷം പായസവിതരണം ഉണ്ടായിരിന്നു.