ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday 19 October 2015

Sunday 18 October 2015

ഉപജില്ലാ ശാസ്ത്രോത്സവം-2015

MELA IT
NAME
ITEM
GRADE
POINT
ATHUL MOHAN. V
DIJITAL PAINTING
III-     A
6
KEASAVA PATTERI M
MULTIMEDIA PRESENTATION
C
1

SCIENCE-LP
KHADEEJATH FIDA MEHRUBA SIMPLE EXPERIMENTS
A      
          5

UP
SIDHARTH. P
WORKING MODEL
B
3
ASWATHI. P.V
STILL MODEL
II-A
8
IMPROVISED EXPERIMENTS
DILNA. K.V
C
1

HS
ATHULYA MOHAN . WORKING MODEL A
6
MITHUN. T.V
STILL MODEL II-A
8
ARJUN. C.K
IMPROVISED EXPERIMENTS
II-A
8
DASNA. T
TALLENT SEARCH EXAM
A


SCIENCE MAGAZINE
I-A


MATHS
LP
SIVAJITH, C
GEOMETRICAL CHART
C
1
KARTHIK. K.NAIR
PUZZLE
C
1

UP
ARYA . S PAVITHRAN
NUMBER CHART
A
5
MRUDUL CHANDRAN
GEOMETRICAL CHART
B
3
NIRANJAN. T
STILL MODEL
B
3
NAVEENA. A
PUZZLE
C
1

HS
JISHNU. K.T
NUMBER CHART
A
5
SANOOP. V
GEOMERTICAL CHART
B
3
VIKAS. P.V
STILL.MODEL
B
3
SNEHA. O
WORKING MODEL
III-A
6
JITHIN. K.V
GAMES
A
6
GOKUL RAGHAVAN. U.V
GROUP PROJECT
B
3

MATHS MAGAZINE
II-B


SS
HS
NAVEEN MOHAN
ATLAS MAKING
C
1
SANOJ KRISHNAN
WORKING MODEL
C
1
NIKHILA. V
STILL MODEL
B
3
LOCAL HISTORY WRITING
DEVANANDA. S PAVITHRAN
C
1
RAVEENA RAVEENDRAN
ELOCUTION
II-A
8
ATHUL. M
SS QUIZ

1

WORK EXPERIENCE
LP
DEVIKA. M.V
PAPER CRAFT
B
192
VISMAYA. V
BEADS WORK
C
152

UP
HARINANDARAJ
VEGETABLE PRINTING
A
210
JITHIN. P REJI
PAPER CRAFT
III-A
234
SANDRA. P.REJI
WASTE MATERIAL PRODUCTS
I-A
236

HS
AKSHAY KRISHNA. K
BEADS WORK
C
164
ABHIJITH. T.V
COCONUT SHELL PRODUCTS
A
213
SOURAV. V
COIR DOOR MATS
A
214
MIDHUN CHANDRAN
FABRIC PAINTING
A
210
RICHIN. P REJI
VEGETABLE PRINTING
C
150
RASNA. V.V
NET MAKING
B
205
ARYA. T
FABRIC PAINTING
B
195
RENJITH. K
UMBRELLA MAKING
A
213
ASWIN KUMAR A
WOOD WORK
B
184

VHSE
DHANYA. T.P
BEADS WORK
A
213
ARYA. K
FABRIC PAINTING
B
195


Thursday 15 October 2015

ലോക വിദ്യാര്‍ത്ഥി ദിനം

ലോക വിദ്യാര്‍ത്ഥി ദിനമായ ഇന്ന് സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു.രാവിലെ നടന്ന അസംബ്ലിയില്‍ കുട്ടികള്‍ സൈബര്‍ സുരക്ഷാപ്രതിജ്ഞ ഏറ്റു ചൊല്ലി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍,ശങ്കരന്‍ മാസ്റ്റര്‍,ബിന്ദു ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു.ഏ പി ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു.പതിപ്പ് പ്രകാശനം,കാരിക്കേച്ചെര്‍ രചന, പ്രദര്‍ശനം എന്നിവ നടന്നു.









Tuesday 13 October 2015

കായിക മേള-2015


ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളക്ക് ഇന്ന് വര്‍ണ്ണാഭമായ തുടക്കം .രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് കുട്ടികളുടെ മാര്‍ച് പാസ്റ്റ് നടന്നു.PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാര്‍ സല്യുട്ട് സ്വീകരിച്ചു.   ,ഹെട്മാസ്ററര്‍ ശ്രീ രാജശേഖരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ഹൌസ് അടിസ്ഥാനത്തില്‍ നടന്നു .







Monday 12 October 2015

WORLD SPACE WEEK

വേള്‍ഡ് സ്പേസ് വീക്കിനോടനുബന്ധിച്ച് നടന്ന ചിത്രപ്രദര്‍ശനം,പുസ്തകപ്രദര്‍ശനം,ഇവയില്‍ നിന്നുള്ള കാഴ്ചകള്‍






Thursday 1 October 2015

ഗാന്ധിജയന്തി-2015

ഗാന്ധിജയന്തി ദിനം ഇന്ന് നിരവധി പരിപാടികളോടെ ‌‌ഞങ്ങളുടെ സ്കൂളില്‍ ആചരിച്ചു.രാവിലെ നടന്ന അസെംബ്ലിയില്‍ കുട്ടികള്‍ പ്രതി‌‌ഞ്ജ എടുത്തു.എന്നിവര്‍ തുടര്‍ന്ന് ഗാന്ധി ചിത്രത്തില്‍ അധ്യാപകരും,കുട്ടികളും പുഷ്പാര്‍ച്ചന നടത്തി.പിന്നീട് നടന്ന ഗാന്ധി പ്രഭാഷണത്തില്‍ ഹെട്മാസ്റ്റര്‍ രാജശേഖരന്‍ മാസറ്റര്‍ ,ശങ്കരന്‍ മാസ്റ്റര്‍, കുട്ടികള്‍ ,എന്നിവര്‍ പങ്കെടുത്തു.സ്കൂളും,പരിസരവുംവൃത്തിയാക്കിക്കൊണ്ട് സേവനത്തിന്റെ നല്ല മാതൃക നല്‍കി.









വയോജന ദിനം,രക്തദാന ദിനം



വയോജന ദിനം,രക്തദാന ദിനം ഇവ വിവിധ പരിപാടകളോടെ ആചരിച്ചു.രാവിലെ നടന്ന അസംബ്ലിയില്‍ കുട്ടികള്‍ പ്രതിഞ്ജ ഏറ്റുചൊല്ലി.ഹെട്മാസറ്റര്‍ ശ്രീ രാജശേഖരന്‍ മാസ്റ്റര്‍ സംസാരിച്ചു.വിവിധ മത്സരങ്ങളി‍ല്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.NSS,JRC,GUIDE ഇവയിലെ കുട്ടികള്‍ രക്തദാന ദിന സന്ദേശ റാലി നടത്തി.