ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday 22 January 2015

സംസ്ഥാന കലോത്സവം

കോഴിക്കോട് നടന്ന ഈ വര്‍ഷത്തെ സംസ്ഥാന  സ്കൂള്‍ കലോത്സവത്തില്‍ വഞ്ചിപ്പാട്ട് ഇനത്തില്‍ A  ഗ്രേഡ് നേടിയ കുട്ടികള്‍.

Friday 9 January 2015

ജില്ലാ കലോത്സവം-2014

  കാടങ്കോട് സ്കൂളില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ സ്കൂളിലെ കുട്ടികള്‍ വഞ്ചിപ്പാട്ടില്‍ A ഗ്രേഡ് നേടി.കൂടാതെ കവിതാരചനയില്‍ B ഗ്രേഡും നേടി.

Monday 5 January 2015

ഗണിതോത്സവം




ഇന്ന് സ്കൂളില്‍ നടന്ന ഗണിതോത്സവ മത്സരത്തില്‍ നിന്നുള്ള കാഴ്ചകള്‍