ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday 28 November 2013

സംസ്ഥാന ശാസ്ത്രോത്സവം

കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തില്‍ പ്രവര്‍ത്തിപരിചയ മേളയില്‍ നമ്മുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ കുമാരി അക്ഷയക്രിഷ്ണ  ത്രെഡ് പാറ്റേണ്‍ ഇനത്തില്‍ A ഗ്രേഡ് നേടി.

Saturday 16 November 2013

ജില്ലാ ശാസ്ത്രോത്സവം

ഇന്നലെയും ഇന്നുമായി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പീലിക്കോട് വെച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തില്‍ പന്കെടുത്ത 2 കുട്ടികള്‍ A ഗ്രേഡ് നേടി.
1.സുധിന.കെ.വി.-Mathematics-Applied Construction-Fourth Place -A grade
2.അക്ഷയ് കൃഷ്ണ-Work Experience -Thread Works-Third Place-A grade

Thursday 14 November 2013

ബോധവല്‍ക്കരണ ക്ലാസ്സ്


ഹൈസ്കൂള്‍ ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കായുള്ള കൗമാര ആരോഗ്യ ബോധവത്കരണ ക്ലാസ് 12-11-13-ന് നടന്നു.പ്രശസ്ത സൈക്കോളജിസ്ററ് ശ്രീ ജസ്ററിന്‍ പടമാടന്‍ ആണ് ക്ളാസ്സുകള്‍ കൈകാര്യം ചെയ്തത്.

Thursday 7 November 2013

ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ. ടി. മേള

തായന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറിസ്കൂളില്‍ വെച്ച് നടന്ന ഹോസ്ദുര്‍ഗ് സബ് ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ. ടി. മേളയില്‍ ‍ഞങ്ങളുടെ സ്കൂളില്‍ നിന്ന് വിവിധ ഗ്രേഡ് നേടിയവര്‍-


IT-MELA
1. Gokul. P-(malayalam Typing)- Second A grade
 2.Kiran Balakrishnan-(ITQuiz)-First A grade


WORK EXPERIENCE
1.Akshaya Krishna. C-(thread pattern)- First A-grade
2.Sourav-(coir door mats)-A grade
3.Sreesha .P.P-(Fabric painting)-A grade
4.Richin P. Reji-(Fabri painting vegetables)-B grade
5.Sunil Jayan. C .K-(Metal engraving)-A grade
6.Sreehari (Clay modeling)-B grade
7. Sarath P-(waste meterial product)-Third A grade
8.Pranav kumar. C. K-(umbrella making)-Third B grade
UP
1.Midhuna. N V-(beads work)-B grade
2.Sivanand. P(coir door mats)- B grade
3.Midhun Chandran U V(Fabric painting)-B grade
4.Jithin P Reji-(paper craft)-A grade
VHSE
1.Manila. T.V-(beads work)-A Grade
2. Kavya V M-(embroidery)- Third A grade
LP
1.Niranjan T(waste material product)-C grade
2.Devadarsh T V 9fabric painting)-B grade
3.Mridul P Ram -(beads work)- C grade
SOCIALSCIENCE
LP
1. Heera S Prasad-(Quiz)-C grade
HS
1.Soorya Sreedhran_(Elocution)- First A grade
MATHEMATICS
LP
1.SANIYA P -(puzzle)-B grade

UP
1.Arjun. T-(Number chart)-C grade
2.Kiran . K. Nair-(Geometrical chart)-B grade

3.Devaranjini. P-(Puzzle)-B grade
HS
1.Noufeera. K-(number chart)-B grade
2.Swathi. O-(other chart)-B grade
3.Sudhina. K.V-(Applied construction)-Second A grade
4.Sherin Thomas-(puzzle)-B grade
SCIENCE MELA
1.Pranav. V-(still model)-C grade
2.Sonu Narayanan-(Improved experiments)-Third B grade




Friday 1 November 2013

നവംബര്‍ 1-ശ്രേഷ്ഠഭാഷാദിനം

കേരളപ്പിറവി ദിനമായ ഇന്ന് ഞങ്ങളുടെ സ്കൂളില്‍ വിവിധ പരിപാടികളോടെ ശ്രേഷ്ഠഭാഷാദിനമായി ആചരിച്ചു.രാവിലെ നടന്ന അസെംബ്ളിയില്‍ ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ എം. കെ.,രാജന്‍ മാസ്റ്റര്‍,ശന്കെരന്‍ മാസ്റ്റര്‍ എന്നിവര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.സ്കൂള്‍ ലീഡര്‍ ജിഷ്ണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.കട്ടികള്‍ പുസ്തകങ്ങള്‍ സംഭാവന നല്‍കി.തുടര്‍ന്ന് നടന്ന "1000 നല്ല വാക്ക് എഴുതുക" എന്ന പരിപാടി പി.ടി.എ പ്രസിഡന്‍ഡ് ശ്രീ സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് താഹിറ ടീച്ചര്‍,എസ് എം സി. ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍,ഹെട്മാസ്റ്റര്‍,അധ്യാപകര്‍,കുട്ടികള്‍ എന്നിവര്‍ വലിയ ക്യാന്‍വാസില്‍ ആവേശത്തോടെ നല്ല വാക്കുകള്‍ എഴുതി.